കൊയിലാണ്ടി: ടി.എന്‍. ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധ ആർട്ട് ഗാലറിയിൽ തുടങ്ങി. മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി. ബാലകൃഷ്ണന്‍, ഷാജി കാവില്‍, സായി പ്രസാദ്, റഹ്മാന്‍ കൊഴുക്കല്ലൂര്‍, ശിവാസ് നടേരി, എൻ.വി. മുരളി, ഷിജു കോളിക്കണ്ടി എന്നിവർ സംസാരിച്ചു. പേപ്പര്‍ പ്രതലത്തില്‍ പെന്‍ഡ്രോയിങ് ചെയ്ത 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദർശനം 10 ദിവസം നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.