സായാഹ്ന ധർണ നടത്തി

നാദാപുരം: ഇന്ധന വിലവർധനക്കെതിരെ സി.പി.ഐ ദേശീയ കൗൺസിൽ ആഹ്വാനംചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി വാണിമേൽ എൽ.സി ഭൂമിവാതുക്കലിൽ . രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. രാജു അലക്സ്, ജലീൽ ചാലക്കണ്ടി, തിരുവങ്കോത്ത് സുധാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.