വില്ലേജ് ഓഫിസ് പ്രവർത്തനം

കുറ്റ്യാടി: മരുതോങ്കര വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി ഓഫിസിന്റെ പ്രവർത്തനം തിങ്കളാഴ്ച മുതൽ മുള്ളൻകുന്ന് ടൗണിൽ മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു മാറ്റുമെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.