വടകര: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി 'വിജ്ഞാന സമ്പദ് വ്യവസ്ഥയും നവകേരളവും' വിഷയത്തിൽ . അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. വസീഫ്, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.പി. ശ്രീജിത്ത്, എൻ.കെ. അഖിലേഷ്, എം.കെ. വികേഷ്, ജില്ല കമ്മിറ്റി അംഗം രാജേഷ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. ചിത്രം 'വിജ്ഞാന സമ്പദ് വ്യവസ്ഥയും നവകേരളവും' സെമിനാർ അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.