ഇരിക്കൂർ: പടുവിലായിലെ മഠത്തിൽ വീട്ടിൽ ഐവർകുളം ഗ്രാമീണ പാഠശാല യു.പി സ്കൂൾ മാനേജർ മാണിക്കോത്ത് (റിട്ട. നായക് സുബേദാർ ആർമി -76) നിര്യാതനായി. കാർഷിക രംഗത്തും ഏറെ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ കൂടാളി താഴത്ത് വീട്ടിൽ ചാത്തുക്കുട്ടി നമ്പ്യാരുടെയും (അധ്യാപകൻ, കൂടാളി ഹൈസ്കൂൾ) എം. സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. കോമളവല്ലി. മക്കൾ: ഡോ. ലക്ഷ്മി (ഷിമോഗ), ശ്രീദേവി. മരുമക്കൾ: ഡോ. വിക്രം (ഷിമോഗ), ശ്രീജിത്ത് (ഗൾഫ്). സഹോദരങ്ങൾ: എം. ഭാനുമതി (ഏഴോം), എം. ദിവാകരൻ (റിട്ട. അധ്യാപകൻ, കൂടാളി ഹയർ സെക്കൻഡറി സ്കൂൾ), എം. ജാനകി (കൂടാളി), എം. ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക, കൂടാളി ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ എം. പ്രഭാകരൻ (റെയ്ഡ്കോ). സംസ്കാരം ഞായറാഴ്ച രണ്ടിന് കൂടാളി താഴത്തുവീട് കുടുംബ ശ്മശാനത്തിൽ. obitchandrasekarakurup76irikkur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.