ഉരുവച്ചാൽ: മണ്ണൂർ കെ.സി. ഗേറ്റ് ശ്രേയസിലെ ഇടത്തട്ട (79) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്. ഭാര്യ: തങ്കമണി. മക്കൾ: ഷിനോദ് (എയർപ്പോർട്ട്, കണ്ണൂർ), ഷിബു (ബംഗളുരു), പരേതയായ രജിത. മരുമക്കൾ: രജില (കൊടോളിപ്രം വനിത ബാങ്ക്), സൗമ്യ (വയനാട്). സഹോദരങ്ങൾ: ഇടത്തട്ട ബാലകുറുപ്പ് (റിട്ട. വില്ലേജ് ഓഫിസർ, പള്ളൂർ), പരേതരായ ജാനകി (ചെണ്ടയാട്), നാരായണി (നിടുമ്പ്രം), ഇടത്തട്ട രാഘവൻ പാനൂർ (റിട്ട. പ്യൂൺ, അബ്ദുറഹിമാൻ യു.പി. സ്കൂൾ, ചെണ്ടയാട്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. bhaskarakurup 79 death uruvachal.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.