വാഴത്തോട്ടം നശിച്ചു

വേളം: വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കൂളിക്കുന്നിൽ . യുവകർഷകൻ ഉദ്ദീപിന്റെയും സഹോദരന്റെയും പിലാത്തോടി പറമ്പിലെ ഒന്നര ഏക്കർ സ്ഥലത്തെ നേന്ത്രവാഴയാണ് നശിച്ചത്. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. Photo: കൂളിക്കുന്നിൽ പിലാത്തോടി പറമ്പിൽ നശിച്ച വാഴത്തോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT