എളമ്പയിൽ വാഷ് പിടികൂടി

നാദാപുരം: കുറുവന്തേരി എളമ്പയിൽ 80 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിൽനിന്ന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഉച്ചക്ക് വടകര എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറീവ് ഓഫിസർ ജയപ്രസാദും സംഘവുമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ എളമ്പയിൽ അനീഷിനെതിരെ (40) കേസെടുത്തു. പടം: CL K Z ndm 4: എളമ്പയിൽ കണ്ടെത്തിയ വാഷും ഉപകരണങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.