കോഴിക്കോട്: ജില്ല കോടതി വളപ്പിൽ ഗാന്ധി പ്രതിമ തകർത്തതിൽ കേരള സർവോദയ മണ്ഡലം ജില്ല ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. നടപടിക്കു പിന്നിൽ മാനസികാസ്വസ്ഥതയുള്ള വ്യക്തിയല്ലാതെ മറ്റാരുടെയെങ്കിലും കരങ്ങളുണ്ടോയെന്ന് പരിശോധിക്കണം. ഗാന്ധിഗൃഹത്തിൽ ടി. ബാല കൃഷ്ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, യു. രാമചന്ദ്രൻ, എ. ശിവാനന്ദൻ, പി.പി. ഉണ്ണികൃഷ്ണൻ, കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.