ബാങ്ക്​ വായ്പകൾക്ക്​ ഒരു വർഷംകൂടി മൊറട്ടോറിയം പ്രഖ്യാപിക്കണം

കോഴിക്കോട്​: ജീവിതം വഴിമുട്ടിയവരുടെ വീടും കിടപ്പാടവും ജപ്തിചെയ്യുന്ന ബാങ്കുകളുടെ മനുഷ്യത്വരഹിതമായ ക്രൂരത ഉടൻ നിർത്തണമെന്ന്​ എൻ.സി.പി കിസാൻ സഭ ജില്ല കമ്മിറ്റി. . എൻ.സി.പി സംസ്​ഥാന ജനറൽ സെക്രട്ടറി പ്രഫ. ജോബ്​ കാട്ടൂർ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഒ.ഡി. തോമസ്​ അധ്യക്ഷത വഹിച്ചു. സി.പി. അബ്​ദുറഹ്മാൻ, കെ.പി. കൃഷ്ണൻകുട്ടി, ബഷീർ കൊല്ലങ്കണ്ടി, കരിമ്പിൽ ദിവാകരൻ, സി.എം. പ്രഭുലേന്ദ്രൻ, പ്രേമൻ മു​ത്തേരി, ജലീൽ നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.