സാറുമ്മ ഹജ്ജുമ്മ

ചെറുവത്തൂർ: വലിയപറമ്പ പടന്ന കടപ്പുറം പാണ്ട്യാല വളപ്പ് ചെറിയ പള്ളിക്ക് സമീപം പരേതനായ യു. അബ്ദുല്ലയുടെ ഭാര്യ എം.കെ. (78) നിര്യാതയായി. പരേതരായ കെ.കെ. സുലൈമാൻ സീതി-എം.കെ. ആത്തിക്ക എന്നിവരുടെ മകളാണ്. മക്കൾ: സുലൈമാൻ, അഹമ്മദ് (ദുബൈ), സൈനബ, സാബിറ, അബ്ദുൽ മജീദ്(ദുബൈ), പരേതയായ കുഞ്ഞായി. മരുമക്കൾ: ടി.പി. മജീദ്(പടന്ന), ഫാത്തിമ(എടച്ചാക്കൈ), നൂർജഹ (മാവിലാടം), പി. മുഹമ്മദ് കുഞ്ഞി ഹാജി (വലിയപറമ്പ), ടി.കെ. മുഹമ്മദ് കുഞ്ഞി (പടന്നക്കടപ്പുറം), നസീറ (പടന്നക്കടപ്പുറം). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ബീഫാത്തുമ്മ, ഇബ്രാഹിം, മറിയുമ്മ. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.