കക്കോടി മുക്ക്: പടിഞ്ഞാറയിൽ ടി.എൻ. (92) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: പി. ബാലകൃഷ്ണൻ (യു.ആർ.സി എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്), തങ്കമണി, ഉഷ. മരുമക്കൾ: സി. സുജാത (ഗവ. യു.പി.എസ് ചാലിൽത്താഴം), വി.സി. വേണുനാഥൻ, പി.കെ. സത്യൻ. സഞ്ചയനം ശനിയാഴ്ച. പടം...balan nair 92 kakkodimukku
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.