വ്രതമാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണം

കോഴിക്കോട്: വ്രതമാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനിയും ആവശ്യപ്പെട്ടു. മാനസിക വിശുദ്ധിയിലൂടെ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നേടാനാവൂ എന്നും ഇവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT