അനൂപ് കുമാർ

ന്യൂമാഹി: കുറിച്ചിയിൽ മാതൃക ബീച്ച് റോഡിന് സമീപം കുന്നുമ്മൽ (52) നിര്യാതനായി. ഹെവി വെഹിക്കിൾ മെക്കാനിക്കാണ്. പരേതരായ കുന്നുമ്മൽ നാണുവിന്റെയും നാരോൺ ദേവുവിന്റെയും മകനാണ്. ഭാര്യ: ജിഷ (പുന്നോൽ താഴെ വയൽ). മകൻ: ഉജ്വൽ (എൻ.ടി.ടി.എഫ്. വിദ്യാർഥി). സഹോദരങ്ങൾ: രവീന്ദ്രൻ, ശശി, സുധിനൻ, റീന, മനോജ്, അജേഷ്, പരേതരായ വിജയൻ, വിനോദൻ, സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. Anoop Kumar (52)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.