എന്‍ട്രികള്‍ ക്ഷണിച്ചു

കോഴിക്കോട്​: മന്ത്രിസഭ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനമേളയില്‍ ഐ.ടി ഡെമോ ചെയ്യുന്നതിന് ജില്ലയിലെ എന്‍ജിനീയറിങ് കോളജുകളില്‍നിന്ന് . ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്‌സ്, സെക്യൂരിറ്റി ആപ്ലിക്കേഷന്‍സ് മേഖലകളില്‍നിന്നുള്ള പ്രോജക്ടുകള്‍ക്കാണ് അവസരം. സ്റ്റാള്‍ സ്‌പേസ് സൗജന്യമായിരിക്കും. താൽപര്യമുള്ളവര്‍ക്ക് പ്രിന്‍സിപ്പലിന്‍റെ സാക്ഷ്യപത്രം സഹിതം akshayakozhikode@gmail.com, dpmkzd.ksitm@kerala.gov.in എന്നീ മെയിലിലേക്ക് പ്രോജക്ടിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷ ഏപ്രില്‍ നാലിനു മുമ്പായി അയക്കാം. ഫോണ്‍: 0495 2304775, 2964775. ------------ അഭിമുഖം അഞ്ചിന്​ കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളിൽ സീനിയര്‍ റെസിഡന്‍റ്​ ഡോക്ടര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ കൂടിക്കാഴ്ചക്കായി മെഡിക്കല്‍ കോളജ് ഓഫിസില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11ന്​ എത്തണം. വെബ്സൈറ്റ്: govtmedicalcollegekozhikode.ac.in. ഫോണ്‍: 0495 2350216. ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.