കോഴിക്കോട്: ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8.00 -2.00 മാങ്കാവ് സെക്ഷൻ: ഭജന കോവിൽ, ചാലപ്പുറം, കല്ലുത്താൻകടവ് കോളനി റോഡ്, പുതിയപാലം, തളി ക്ഷേത്രത്തിനു സമീപം. കോഴിക്കോട് സെൻട്രൽ സെക്ഷൻ: കണ്ടംകുളം റോഡ്. 8.00-3.00 കുറ്റ്യാടി സെക്ഷൻ: സെക്ഷൻ ഓഫിസ് മുതൽ തളീക്കര വരെ, പേരാമ്പ്ര റോഡിൽ കുറ്റ്യാടി ടൗൺ മുതൽ മെഹ്ഫിൽ ഓഡിറ്റോറിയം വരെ. ആയഞ്ചേരി സെക്ഷൻ: ആയഞ്ചേരി സെക്ഷൻ പരിധിയിൽ ഭാഗികമായി. ---------------------- ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലം: തൊട്ടിൽപാലം സെക്ഷൻ: മരുതോങ്കര, മുള്ളംകുന്ന്, പശുക്കടവ്, നടുമാൽ, വണ്ണാത്തിപുരം, കൂപ്പ് കട, ഇഞ്ചിപ്പാറ, മുണ്ടുവയൽ, കുഴിക്കാട്ട് പാലം, നെല്ലിക്കുന്ന്, വട്ടിപ്പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.