ഡിജിറ്റൽ സർവേ ഉദ്ഘാടനം

പേരാമ്പ്ര: മഹല്ലിന്റെ സമ്പൂർണ ശാക്തീകരണം ലക്ഷ്യമിട്ട് ഗൂഗ്ൾ ഫോം ഉപയോഗിച്ച് പേരാമ്പ്ര മഹല്ലിൽ ഡിജിറ്റൽ സർവേക്ക് തുടക്കംകുറിച്ചു. പി.പി. ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഇ. ഷമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. മുഹമ്മദ്, വൈസ് പ്രസിഡന്റ് മൂശാരിക്കണ്ടി അബ്ദുറഹ്മാൻ, മുൻ പ്രസിഡന്റ് എം.കെ.സി. കുട്ട്യാലി, മൂസ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പേരാമ്പ്ര മഹല്ലിൽ ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനം പി.പി. ജലീൽ ബാഖവി പാറന്നൂർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.