മസ്ജിദ് ഉദ്ഘാടനം

വടകര: മാക്കൂൽപീടിക നൂർ മസ്ജിദ് പള്ളി വ്യാഴാഴ്ച സമസ്ത ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് സ്ത്രീസന്ദർശനവും പ്രാർഥന സദസ്സും നടക്കും. ചിത്രം ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മാക്കൂൽപീടിക നൂർ മസ്ജിദ് Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.