പരിപാടികൾ ഇന്ന്​

കോഴിക്കോട്​ കടപ്പുറം ലയൺസ്​ പാർക്കിന്​ സമീപം: മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട്​ ഹൈദരലി തങ്ങൾ അനുസ്മരണം -സ്പീക്കർ എം.ബി. രാജേഷ്​ -3.00 അളകാപുരി: എസ്​.കെ. പൊറ്റെക്കാട്ട്​ സാഹിത്യ അവാർഡ്​ സമർപ്പണം -ഗോവ ഗവർണർ പി.എസ്​. ശ്രീധരൻ പിള്ള -5.00 മാനാഞ്ചിറ സ്​​​പോർട്​സ്​ കൗൺസിൽ ഹാൾ: അഖിലകേരള ധീവരസഭ ജില്ല സമ്മേളനം -4.00 കാലിക്കറ്റ്​ പ്രസ്​ ക്ലബ്​ ഹാൾ: എ. സഹദേവൻ അനുശോചന യോഗം -12.00 സിവിൽ സ്​റ്റേഷൻ പരിസരം: കെ-റെയിലിനെതിരായ എസ്​.ഡി.പി.ഐ കലക്ടറേറ്റ്​ മാർച്ച്​ 10.30 പുതിയറ എസ്​.കെ. പൊറ്റെക്കാട്ട്​ ഹാൾ: സെൻട്രൽ ഓർഗനൈസേഷൻ ഓഫ്​ കാമറ ആർട്ടിസ്റ്റ്​ ഉദ്​ഘാടനം -മേയർ ഡോ. ബീന ഫിലിപ്​ -3.00 ടൗൺഹാൾ: കൊച്ചിൻ ഹനീഫ അവാർഡ്​ ​നൈറ്റ്​ ഉദ്​ഘാടനം കവി പി.​കെ. ഗോപി -4.00 മാനാഞ്ചിറ ആർട്ട്​ ഗാലറി: 'നെക്​സ്റ്റ്​' പ്രദർശനം -11.00 കെ.പി. കേശവമേനോൻ ഹാൾ: നെൽസൺ പുതി​യെടത്തിന്റെ 'കനൽബീജങ്ങളുടെ കർമകാണ്ഡം' നോവൽ പ്രകാശനം -യു.കെ. കുമാരൻ -4.30 ജില്ല കോടതി പരിസരം: ഗാന്ധി സ്ക്വയർ ഉദ്​ഘാടനം -ഗോവ ഗവർണർ പി.എസ്​. ശ്രീധരൻ പിള്ള -1.30 അളകാപുരി: 1968ൽ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ ട്രെയിനിങ് കഴിഞ്ഞ് സർവിസിൽനിന്ന് റിട്ടയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബസംഗമം -10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT