കലന്തൻ ഗുരുക്കൾ അനുസ്‌മരണം

കുന്ദമംഗലം: സ്വതന്ത്ര കളരിസംഘം സ്ഥാപകനേതാവായിരുന്ന ടി.പി. കലന്തൻ ഗുരുക്കൾ അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു. സി.കെ. മൊയ്തീൻ ഹാജി ഗുരുക്കൾ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി. എ.എം.എസ്. അലവി സ്വാഗതവും ടി.പി. കോയസ്സൻ ഗുരുക്കൾ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.