അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡ്: മരക്കാട്ടുപുറത്ത് വീണ്ടും അപകടം * കാർ താഴ്ചയിലേക്ക് വീണു * റോഡിന് സുരക്ഷ ഭിത്തിയില്ല

തിരുവമ്പാടി: പ്രവൃത്തി പാതിവഴിയിലായ അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡിൽ വീണ്ടും അപകടം. തൊണ്ടിമ്മൽ മരക്കാട്ടുപുറത്താണ് കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് വീണത്. ആർക്കും പരിക്കില്ല. ശനിയാഴ്ച പുലർച്ച 5.15ഓടെയാണ് അപകടം. ഈ ഭാഗത്ത് രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. റോഡിന്റെ വശങ്ങളിൽ സുരക്ഷാഭിത്തിയില്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. * Thiru 3 Ap : തിരുവമ്പാടി മരക്കാട്ടുപുറത്ത് നിയന്ത്രണംവിട്ട് റോഡിൽനിന്ന് താഴ്ചയിലേക്ക് വീണ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT