കുന്ദമംഗലം: പടനിലം കൾചറൽ ലൈബ്രറി പുതിയ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് വി. അബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിസന്റ് സുരേന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം യു.സി. ബുഷ്റ, എ.പി. കുഞ്ഞാമു, കെ. ഫൈസൽ മാസ്റ്റർ, വി. ശ്രീധരൻ, കെ.സി. സഫീർ, ടി.വി. ഹാരിസ്, വിനോദ് പടനിലം, വി. അഷ്റഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി യൂസുഫ് പടനിലം സ്വാഗതവും ജോ. സെക്രട്ടറി യു.സി. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.