നടുവണ്ണൂർ: ഭൂനികുതി, കെട്ടിടനികുതി, കുടിവെള്ള നികുതി, വൈദ്യുതി ചാർജ് തുടങ്ങി സകല മേഖലകളിലും നികുതിവർധന നടത്തിക്കൊണ്ടുള്ള ഇടതുസർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധധർണ നടത്തി. ബാലുശ്ശേരി മണ്ഡലം സെക്രട്ടറി സലാം ബാലുശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് എൻ.വി. നവാസ്. അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് പുനത്തിൽ സ്വാഗതം പറഞ്ഞു. പ്രതിഷേധ ധർണ സമരത്തിന്റെ ഭാഗമായി നടുവണ്ണൂർ വില്ലേജ് ഓഫിസർക്ക് നിവേദനം നൽകി. നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി ഫിറോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.