'എരി'ക്ക് അരങ്ങിൽ ജീവാവിഷ്കാരം

കോഴിക്കോട്: ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്‍റെ നോവൽ . കൊയിലാണ്ടി ഭാസ നാടക അക്കാദമിയാണ് ടൗൺഹാളിൽ നാടകം അവതരിപ്പിച്ചത്. എരി എന്ന പറയനിലൂടെ ജീവിതം നഷ്ടമായ സമുദായത്തിന്റെ വേദനകളാണ് രണ്ട് മണിക്കൂർ നീണ്ട നാടകം. എം.കെ. സുരേഷ് ബാബുവാണ് സംവിധാനം. നാടകത്തെപ്പറ്റി ചർച്ചയുമുണ്ടായി. കെ.ടി. കുഞ്ഞിക്കണ്ണൻ, സോണിയ, എം.സി. അബ്ദുൽ നാസർ, കെ. മഞ്ജു, എ. രത്നാകരൻ, സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.