രാമനാട്ടുകര: 1889ൽ സ്ഥാപിതമായ അയ്യപ്പനെഴുത്തച്ഛൻ എ.യു.പി.ബി സ്കൂൾ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. 32 വർഷത്തെ അധ്യാപന ജീവിതത്തിൽനിന്ന് പടിയിറങ്ങുന്ന പ്രിയദർശിനി ടീച്ചർക്കുള്ള യാത്രയയപ്പും നടക്കും. ഏഴ് ക്ലാസുകളിലായി 14 ഡിവിഷനുകളുള്ള സ്കൂളിലെ ഒമ്പത് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക. ഒരുകോടിയിലധികം രൂപ ചെലവഴിച്ചാണ് മാനേജ്മെന്റ് പുതിയ കെട്ടിടം പണി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.