യൂസഫ് ഹാജി

ചൊക്ലി: താഴെ പൂക്കോം പന്ന്യന്നൂർ റോഡിൽ വൈ.എം. (82) നിര്യാതനായി. ഭാര്യ: കുഞ്ഞിമറിയം. മക്കൾ: അഷ്റഫ് (ആപ്പി), ജമീല, നാഫില, നൗഫൽ. മരുമക്കൾ: കമറുന്നിസ, വൈ.എം. മുസ്തഫ, റഫീഖ്, ഹസീന. സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞിമൂസ, പരേതരായ നഫീസ, മൊയ്തു ഹാജി, കുഞ്ഞബ്ദുല്ല. നാണു പെരിങ്ങത്തൂർ: കരിയാട് പടന്നക്കര മോനാറത്ത് നാണു (72) നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: ഷിജിത്ത്, ഷിജിന. മരുമക്കൾ: സബിന (പുന്നോൽ), ജയചന്ദ്രൻ (ചോമ്പാല).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.