ഗെയിംസ് ടൂർണമെന്‍റ്

കോഴിക്കോട്​: കേരള ഫയർ സർവിസ് അസോസിയേഷൻ 40ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മേഖലയിൽ നടന്ന ​ മേഖല ഫയർ ഓഫിസർ ടി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.എഫ്​.എസ്​.എ സംസ്ഥാന പ്രസിഡന്‍റ്​ എ. ഷജിൽ കുമാർ, എസ്.ബി. സജിത്, എം.പി. ധനീഷ് കുമാർ, കെ. സുധീഷ്, എം. ഷൈബിൻ, അബ്​ദുൽ ഫൈസി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബാൾ, ബാഡ്മിന്റൺ മത്സരങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഫുട്ബാൾ മത്സരങ്ങൾ വെള്ളിയാഴ്​ച മൂഴിക്കൽ ടർഫിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.