ടാഗോർ സെന്‍റിനറി ഹാൾ: തോട്ടത്തിൽ റഷീദ് അനുസ്മരണം -4.00 മുതലക്കുളം മൈതാനം: ഐ.എൻ.എൽ സംസ്ഥാന പ്രതിനിധി സമ്മേളനം -5.00 മാങ്കാവ് ഗ്രൗണ്ട്: കെ.ടി. മുഹമ്മദ് അനുസ്മരണം -കെ.ഇ.എൻ -5.00 ഇസ്ലാമിക് യൂത്ത് സെന്‍റർ: ധ്വനി സംഗീതവേദിയുടെ മാപ്പിളപ്പാട്ട് പ്രശ്നോത്തരി -4.00 സുകൃതീന്ദ്രൻ കലാമന്ദിർ: നാണയ, കറൻസി പ്രദർശനം -10.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ -4.00 കോഴിക്കോട് ബീച്ച്: ദേശീയ ഫൂട്ട് വോളി ഉദ്ഘാടനം -4.00 ചേവായൂർ ഉദയം ഹോം: അന്തേവാസികൾക്കുള്ള റേഷൻ പെർമിറ്റ് വിതരണം -9.30 ................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.