ചാത്തമംഗലം: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും മിറർ സൻെറർ ഫോർ സോഷ്യൽ ചെയ്ഞ്ച് വയനാടും കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച 'കൊടും വേനലിൽ കുടിനീരുമായി ഒരു കുടം വെള്ളം കിളികൾക്കും' പരിപാടിയുടെ ഉദ്ഘാടനം സങ്കേതം അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽഗഫൂർ ഓളിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. സുഷമ അധ്യക്ഷതവഹിച്ചു. വിശ്വൻ വെള്ളലശ്ശേരി, പ്രീതി, പുഷ്പ, എൻ.എസ്.എസ് യൂനിറ്റ് സെക്രട്ടറി നിഖിൽ അഗസ്ത്യൻ, ശിവപ്രിയ എന്നിവർ സംസാരിച്ചു. ജൽജീവൻ മിഷൻ കമ്യൂണിറ്റി ഫെസിലിറ്റേറ്ററായ നീതു ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഷീർ അഹമ്മദ് (കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്) സ്വാഗതവും എൻ.എസ്.എസ് ടീം അംഗം അദ്രജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.