കുന്ദമംഗലം: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ കുന്ദമംഗലം സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ തളിർഗ്രീൻ കാർഷിക വിപണന കേന്ദ്രം വരിയട്ട്യാക്കിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ആദ്യവിൽപന നടത്തി. വി.എഫ്.പി.സി.കെ ഡയറക്ടർ സാജൻ ആൻഡ്രൂസ് പദ്ധതി വിശദീകരണം നടത്തി. ഷിയോലാൽ, ലീന വാസുദേവൻ, സി.എം. ബൈജു, അദീന, റാണി ജോർജ്, മോഹൻകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.