വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്‍ഥലങ്ങൾ മുക്കം സെക്ഷൻ: ആനയാംകുന്ന് ഏരിയയിൽ പൂർണമായി. 7.30-10.30 am മുക്കം സെക്ഷൻ: മുക്കം ടൗൺ, തൃക്കുടമണ്ണ റോഡ്, മുക്കം-അരീക്കോട് റോഡ്, മുക്കം -കോഴിക്കോട് റോഡ്, ബി.എസ്.എൻ.എൽ, നോർത്ത് കാരശ്ശേരി, ചോണാട്, മോയില്ല്യത്ത് ജങ്ഷൻ, മാന്ത്ര, മോലിക്കാവ് 8.00-6.00 തിരുവമ്പാടി സെക്ഷൻ: മാവാതിക്കൽ, എലന്ത്കടവ്, പുല്ലൂരാംപാറ മിൽ ട്രാൻസ്ഫോർമർ പരിധിയിൽ മേലേ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫാർമറിൽനിന്ന് മേലേ പൊന്നാങ്കയം ഭാഗത്തേക്കുള്ള സ്ഥലങ്ങൾ 8.00 -6.00 പൊറ്റമ്മൽ സെക്ഷൻ: കൂടിൽത്തോട്, ഗ്രീൻ വാലി ഏരിയ, കൊടമോളിക്കുന്ന്, കൊടമോളിപ്പറമ്പ്, നെല്ലിക്കോട് ബൈപാസ് 8.00-1.00 തിരുവമ്പാടി സെക്ഷൻ: കക്കക്കുണ്ട്, മറിയപ്പുറം, കോക്കനട്ട് കോംപ്ലക്സ്, ഉല്ലാസ് നഗർ 8.30 -5.30 ഫറോക്ക് സെക്ഷൻ: അമ്പലപ്പടി, പറമ്പത്ത് കാവ് പരിസരം, കാരായിപ്പടി, ചീക്കോത്ത് 9.00-5.00 പുതുപ്പാടി സെക്ഷൻ: പാലാഴി, പയോണ, കരിക്കുളം, കുറുങ്ങുകണ്ടി, ആച്ചി ട്രാൻസ്ഫോർമർ 9.00-11.00 കക്കാടി സെക്ഷൻ: കക്കോടി ബ്ലോക്ക് ഓഫിസ് മുതൽ കക്കോടി പൊക്കിരാത്ത് വരെ, എം.ഇ.എസ്, കണ്ണാടിച്ചാൽ, പൂവത്തൂർ 10.30-2.00 മുക്കം സെക്ഷൻ: കുറ്റിപ്പാലക്കൽ, വെസ്റ്റ് മാമ്പറ്റ റോഡ് 12.00-6.00 പൊറ്റമ്മൽ സെക്ഷൻ: പൂശ്ശാരിക്കാവ്, നെല്ലിക്കോട് ഹൗസിങ് കോളനി, നെല്ലിക്കോട് സ്കൂൾ പരിസരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT