ബാലുശ്ശേരി: പനായി കിഴക്കില്ലത്ത് ചാലിൽ (74) നിര്യാതനായി. ഭാര്യ: തെക്കെയിൽ സുബൈദ (കണ്ണൻ കടവ്). മക്കൾ: സുഹാദ, പരേതനായ ജാസിർ. മരുമകൻ: ഹനീഫ കുറുമ്പൊയിൽ. സഹോദരങ്ങൾ: ബഷീർ, കദീജ, നബീസ, ആയിഷ, പരേതനായ ഉമ്മർകോയ. ഹുസൈനാര്‍ വടകര: മാക്കൂല്‍പീടിക പുതിയപുരയില്‍ ഹുസൈനാര്‍ (80) നിര്യാതനായി. മക്കള്‍: ഖാലിദ്, നസീര്‍, റിയാസ്, നവാസ്, സമീറ, സാജിദ, സജ്ന. മരുമക്കള്‍: മുസ്തഫ, അശ്റഫ്, ഷാഫി, മാഷിയ, ഷാഹിന, ഷംഷീന, അഫ്സിറ. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ഹസ്സന്‍കുട്ടി, കുഞ്ഞാലന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.