കൊയിലാണ്ടി: പൊയിൽക്കാവിലുള്ള എടുപ്പിലേടത്ത് നാരായണിയമ്മ, മകൻ സനൽ എന്നിവരെ സി.പി.എം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. സനലിനെ, വീട്ടിൽ കയറിവന്ന സംഘം അടിച്ചു പരിക്കേൽപിച്ചെന്നും മകനെ മർദിക്കുന്നതുകണ്ട് തടുക്കാൻ ശ്രമിക്കുമ്പോൾ അമ്മയേയും മർദിച്ചെന്നാണു പരാതി. രാഷ്ട്രീയ വൈരാഗ്യമാണു കാരണം. അക്രമത്തിൽ ബി.ജെ.പി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.