ബസ് പണിമുടക്ക് പിൻവലിക്കാൻ നടപടി സ്വീകരിക്കണം

കൊയിലാണ്ടി: പ്രശ്നങ്ങൾ പരിഹരിച്ച് ബസ് സമരം പിൻവലിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ കെ. കെ. നിയാസ് അധ്യക്ഷതവഹിച്ചു. കെ. പി. രാജേഷ്, കെ. ദിനേശൻ, പി. കെ. ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി. പി. ഉസ്മാൻ, പി. കെ. മനീഷ്, വി.കെ. ഹമീദ്, അജീഷ് മോഡേൺ, കെ.വി. റഫീഖ്, പി.വി. പ്രജീഷ്, പി. ചന്ദ്രൻ, പ്രമോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT