സൗജന്യ കേൾവിപരിശോധന ക്യാമ്പ്

ആയഞ്ചേരി: ആയഞ്ചേരിയിലെ പ്ലാനറ്റ് ഗ്രോത്ത് ആൻഡ് വെൽനെസ് സ്ഥാപനം സംഘടിപ്പിക്കുന്നു. ഞായർ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9567422626, 8590007088.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT