തോടന്നൂർ മസ്ജിദുൽ ഇർഷാദ് ഉദ്ഘാടനം ഇന്ന്

must തിരുവള്ളൂർ: നവീകരിച്ച തോടന്നൂർ മസ്ജിദുൽ ഇർഷാദ് ഉദ്ഘാടനം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു നേതൃത്വം നൽകി ബഷീർ മുഹിയിദ്ദീൻ നിർവഹിക്കും. വൈകീട്ട് നാലിന് ചേരുന്ന സൗഹൃദക്കൂട്ടായ്മ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യും. ടി. മുഹമ്മദ് വേളം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, വിശ്വൻ മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, വി.പി. നിഷാദ്, അടിക്കൽ മൂസ മാസ്റ്റർ, ഗംഗാധരൻ കൊടക്കാട്, എം.ടി. രാജൻ, എഫ്.എം. അബ്ദുല്ല, വി.കെ. ഇസ്ഹാഖ്, പി.കെ. മൊയ്തു, പയ്യട ഭാസ്കരൻ, എം.എം. മുഹിയിദ്ദീൻ, യു. മൊയ്തു മാസ്റ്റർ, കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, കുനിയിൽ കുഞ്ഞമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT