അബ്ദുൽ സമദ്

പഴയങ്ങാടി: മാട്ടൂൽ സൗത്ത് എം.ആർ.യു.പി സ്കൂളിനു സമീപത്തെ തെക്കുമ്പാട് സ്വദേശി കുട്ടുവൻ (68) ഖത്തറിൽ നിര്യാതനായി. ഭാര്യ: കെ.പി. റൗദത്ത്. മകൻ: മുഹമ്മദ് റഈസ്. മരുമകൾ: ഫാത്തിമ ശിഫാന. സഹോദരങ്ങൾ: കുട്ടുവൻ ഇബ്രാഹിം ഹാജി (അബൂദബി), അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ മജീദ്, ഫാത്തിമ, പരേതയായ നഫീസ. Abdul Samad (68)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT