കോഴിക്കോട്: കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിലയിലേക്ക് ട്രെയിൻ സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന് ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂനിയൻ പാലക്കാട് ഡിവിഷനൽ സമ്മേളനം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പി. മാത്യു സിറിയക്ക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ഉദയഭാസ്കരൻ റിപ്പോർട്ടും പി. നാരായണൻ കണക്കും അവതരിപ്പിച്ചു. ഡി.ആർ ഇ.യു കേന്ദ്ര ഭാരവാഹികളായ കെ. ഹരിദാസ്, ആർ.ജി. പിള്ള, കെ. മെഹബൂബ് അലി, ഓൾ ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷനൽ സെക്രട്ടറി വി.പി ബിജു, ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ഡിവിഷനൽ സെക്രട്ടറി റംസീർ പുനത്തിൽ, സംയുക്തസമിതി കൺവീനർ ജഗേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ബി. അനിൽ കുമാർ(പ്രസി), ഉദയഭാസ്കരൻ (സെക്ര), കെ.വി.സുജിത്( ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.