കലക്ടറേറ്റ് പരിസരം: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കൽ -ഉദ്ഘാടനം ടി. സിദ്ദീഖ് -10.00 കാപ്പാട് ബീച്ച്: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ 'വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും' വിഷയത്തില്‍ സെമിനാര്‍ -4.00 വെസ്റ്റ്ഹിൽ ആർ.സി ചൈൽഡ് ഡെവലപ്മെന്റ് സെന്‍റർ: അസം റൈഫിൾ ദിനാഘോഷം -3.00 മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫിസിന് മുൻവശം: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ ജനതാദൾ-എസ് ധർണ -10.00 ഐ.എം.എ ഹാൾ: ക്ഷയരോഗദിനാചരണ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ -10.00 .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.