കോഴിക്കോട്: ഈ മാസം 24 മുതൽ 28 വരെ ശ്രീനഗറിൽ നടക്കുന്ന 15ാമത് ദേശീയ സബ് ജൂനിയർ സോഫ്റ്റ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.വി. നസൽ നയിക്കും. ടീം അംഗങ്ങൾ: ഹരിയോൺ തോമസ് (വൈസ് ക്യാപ്റ്റൻ), സി. റസീൻ ഫർഹാൻ, ടി.പി. ഹസൈൻ ഹാദി, മെഹർ മൂസ, സി. നജാദ് കോയ ഹസൻ, ഗാമിർ അലി അഹമ്മദ്, കെ. വൈശാഖ്, ഒ. ആദിൽ മുസ്തഫ, കെ. മുഹമ്മദ് ഫൗമിൻ. കോച്ച്: പി.പി. ബഫീർ, മാനേജർ: സി. ടി. ഇൽയാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.