ചെറുപുഴ: നിര്‍മാണത്തിലിരിക്കുന്ന . ചെറുപുഴ പാമ്പന്‍കല്ലിലെ മനക്കാരന്‍ ഷാജിയാണ് (28) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലായിരുന്നു അപകടം. ഇവിടെ നിര്‍മാണം നടക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ജോലിക്കെത്തിയതായിരുന്നു ഷാജി. പാമ്പന്‍കല്ലിലെ അബാസിന്റെയും മനക്കാരന്‍ ഉഷയുടെയും മകനാണ്. സഹോദരന്‍: ഷാജോ. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. KNR OBIT CHP shaji 28 ചാത്തുകുട്ടി പയ്യന്നൂർ: കോറോം മണിയറ ഈസ്റ്റിലെ പലേരി ചാത്തുകുട്ടി (75) നിര്യാതനായി. ഭാര്യ: എം.പി. ശാന്ത. മക്കൾ: ഉഷ, സന്തോഷ്, ഷൈലജ, ഉല്ലാസ്. മരുമക്കൾ: പ്രകാശൻ, രമ്യ. സഹോദരങ്ങൾ: ജാനകി (വെള്ളോറ), പരേതരായ കാർത്ത്യായനി, പത്മനാഭൻ. PYR Chathukutty8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.