വയോജന ക്യാമ്പ്

പന്തീരാങ്കാവ്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി കൊടൽ നടക്കാവ് ഡിവിഷനിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. മെംബർ സുജിത്ത് കാഞ്ഞോളി അധ്യക്ഷത വഹിച്ചു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ഹസിറ നിസാം ബോധവത്കരണ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാവോളി ജയരാജൻ, ഷാജി പനങ്ങാവിൽ, ബിന്ദു ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഷാനി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.