ഹിജാബ്: കോടതിവിധിക്കെതിരെ പ്രതിഷേധം 

നാദാപുരം: ഹിജാബ് പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കർണാടക ഹൈകോടതിയുടെ ഹിജാബ് വിധിയിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, ജി.ഐ.ഒ പ്രവർത്തകർ നാദാപുരത്തു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബുസൈറാ കുറുങ്ങോട്ട്, ഇൻസിയ ഫെമിൻ ഇൻസമാം നാദാപുരം, അക്മൽ നാദാപുരം, നഫിഹ് തണ്ണീർപന്തൽ തുടങ്ങിയവർ നേതൃത്വം നൽകി. പടം : cl kznd m 5: ഹിജാബ് പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നാദാപുരത്തു നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.