ചികിത്സാസഹായം കൈമാറി

മാവൂർ: കച്ചേരിക്കുന്നിൽ താമസിക്കുന്ന ജെറി-ജെസ്മി ദമ്പതികളുടെ മകൻ ജൈക്കിന്റെ ചികിത്സാസഹായ ഫണ്ടിലേക്ക് പാറമ്മൽ കെ.എം.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളിൽനിന്ന് സമാഹരിച്ച 46,087 രൂപയുടെ ചെക്ക് ക്ലബ് ഉപദേശകസമിതി അംഗം കെ.ടി. മഹ്മൂദ് വാർഡ് മെംബർ ഗീതാമണിക്ക് കൈമാറി. ചികിത്സാസഹായ കമ്മിറ്റി അംഗം എം. വ്യാസ്, ക്ലബ് ഭാരവാഹികളായ കെ.വി. സൽമാൻ, എ.പി. മുഹമ്മദ് മിർഷാം (ഷാഫി), ജിനു, കെ.ടി. ശിഹാബുൽ അക്ബർ, പി.എം. നൗഷാദ്, കെ.വി. ബീരാൻ, റഫീഖ് അമ്പു, ജംഷാദ്, പി.പി. ശംസുദ്ദീൻ, എൻ.പി. മഹ്മൂദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.