നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു

പന്തീരാങ്കാവ്: സ്വകാര്യ റോഡ് നിർമാണത്തിന് മെറ്റലുമായി വന്ന ടോറസ് ലോറി വീടിനു സമീപത്തേക്കു മറിഞ്ഞു. ബുധനാഴ്ച രാവിലെ അത്താണി-ഹൈസ്കൂൾകുന്ന് റോഡിൽ കമ്പിളി മുരളിയുടെ വീടിനു സമീപമാണ് അപകടം. വീടിന്റെ ഷീറ്റ് പാകിയ മേൽക്കൂരക്ക് കേടുപറ്റി. ഡ്രൈവർ ചാടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT