സിഗ്നേച്ചർ കാമ്പയിൻ

ഓമശ്ശേരി: സ്ത്രീപക്ഷം നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, അംഗങ്ങളായ എം. ഷീജ, സി.എ. ആയിഷ, മൂസ നേടിയേടത്ത്, സി.ഡി.എസ് ചെയർപേഴ്സൻ സുഹറാബി നെച്ചൂളി, വൈസ് ചെയർപേഴ്സൻ ഷീല അനിൽകുമാർ, സി.ഡി.എസ് മെംബർമാർ, അക്കൗണ്ടന്റ് ശോഭേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: സ്ത്രീപക്ഷം നവകേരളത്തിന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നടത്തിയ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT