നാദാപുരം: എടച്ചേരിയിൽ . ചൊവ്വാഴ്ച വൈകീട്ട് എടച്ചേരി ബി.എസ്.എസ് റോഡിൽ നടന്ന വാഹനപരിശോധനയിലാണ് കുറിഞ്ഞ്യാലിയോട് സ്വദേശി ചെത്തിൽ സലാം (37) പിടിയിലായത്. ബൈക്കിൽ സൂക്ഷിച്ച 150 ഗ്രാം കഞ്ചാവ്, രണ്ടു ബോട്ടിലിൽ സൂക്ഷിച്ച 10 ഗ്രാം ഹഷീഷ് ഓയിൽ, 12500 രൂപ എന്നിവ കണ്ടെടുത്തു. ബൈക്കിൽ തൂക്കിയിട്ട ഹെൽമറ്റിൽ ആധുനിക രീതിയിലുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. എടച്ചേരി എസ്.ഐ സമദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.