ഹിജാബ് നിരോധന വിധിക്കെതിരെ പന്തംകൊളുത്തി പ്രകടനം

കൊയിലാണ്ടി: കർണാടക ഹൈകോടതി വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഉത്തരവിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊയിലാണ്ടി ഘടകം പന്തംകൊളുത്തി പ്രകടനം നടത്തി. അസ്മ കൊയിലാണ്ടി, സൽവ അമീർ, റൈജുന്നിഷ കൊല്ലം, സാജിനി മണമൽ എന്നിവർ നേതൃത്വം നൽകി. പടം Koy 2 വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊയിലാണ്ടിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.