മുഹമ്മദ് സാലി

കണ്ണൂർ: കണ്ണൂർ ജില്ല ആശുപത്രി റിട്ട. നഴ്സിങ് അസിസ്റ്റൻറ് തയ്യിൽ ജുമാമസ്ജിദിന് സമീപം സി.എച്ച്.എം നഗറിൽ ബൈത്തുൽ സുഫയിൽ എ.വി. (68) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ മണ്ഡലം പ്രസിഡന്‍റും തയ്യിൽ ജുമാമസ്ജിദ് കമ്മിറ്റി അംഗവുമാണ്. പരേതരായ ടി.കെ. മുഹമ്മദ് കുഞ്ഞിയുടെയും എ.വി. സുഹറയുടെയും മകനാണ്. ഭാര്യ: റാളിബി. മക്കൾ: ഫബാഗി, ഫൈറൂസ. മരുമക്കൾ: നൗഷാദ് (കുവൈത്ത്), അഫ്സർ (ജോർഡൻ). സഹോദരങ്ങൾ: പരേതരായ എ.വി. അബ്ദുല്ലകുഞ്ഞി, എ.വി. സുബൈർ. obit muhammed sali kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.