കോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന പദ്ധതിയിൽ മാർച്ച് മാസം ആരംഭിക്കുന്ന സൗജന്യ അക്കൗണ്ടിങ് കോഴ്സിലേക്ക് മുസ്ലിം, ക്രിസ്ത്യൻ, എസ്.സി-എസ്.ടി വിഭാഗങ്ങളിൽപെട്ട യുവതികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പു പദ്ധതി കുടുംബാംഗം എന്നിവയിൽ ഉൾപ്പെട്ട 18നും 35നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് അവസരം. വിവരങ്ങൾക്ക് 8921773368, 9447281489.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.